പൂട്ടുകള്‍ തകര്‍ക്കാനായില്ല, മാന്ത്രികന്റെ ജീവന്‍ നദിയില്‍ പൊലിഞ്ഞു June 18, 2019 2:18 pm ഇന്ദ്രജാല പ്രകടനം നടത്തുന്നതിനിടയില്‍ പശ്ചിമബംഗാളിലെ ഹൂബ്ലിയില്‍ കാണാതായ മന്ത്രികന്റെ മൃതദേഹം കണ്ടെത്തി. ദുരന്തനിവാരണസേനയുടെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം,,,