‘നീ പോ മോനേ ദിനേശാ…’; തരംഗമായി മാറിയ ആ ഡയലോഗിന് പിന്നില്‍ ആരാണന്ന് വെളിപ്പെടുത്തി സംവിധായകന്‍ September 6, 2017 9:14 am മലയാള സിനിമയിലെ നായക സങ്കല്‍പങ്ങളുടെ പൂര്‍ണത എന്ന വിശേഷിപ്പിച്ച ചിത്രമാണ് നരസിംഹം. 2000ല്‍ പുറത്തിറങ്ങിയ സിനിമ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ്,,,