ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു…! വിടവാങ്ങുന്നത് ബിജെപിയുടെ ജനപ്രിയമുഖം 
March 17, 2019 8:24 pm

ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. യുഎസിലും,,,

Top