അമേരിക്കയില്‍ കോളേജു കാമ്പസിനുള്ളില്‍ വെടിവയ്പ്പ്: 15 മരണം October 2, 2015 12:26 pm വാഷിങ്ടണ്‍: അമേരിക്കയിലെ ഒറിഗോണിലെ റോസ്ബര്‍ഗ് അംപ്ക്വ കമ്മ്യൂണിറ്റി കോളജില്‍ അതിക്രമിച്ച് കയറിയ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു.,,,