ആഴ്ചയില്‍ എട്ടു ദിവസമുണ്ടായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു; ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി ഭാര്യയുടെ പ്രസംഗം November 27, 2017 9:40 am ഈയിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും സമൂഹമാധ്യമങ്ങളിലെ താരമാകുന്നത്. കുവൈത്തില്‍,,,