പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘം. വക്കീൽ നോട്ടീസിന് മറുപടിയില്ല. ക്രിമിനൽ അപകീർത്തി കേസ് നൽകി പി ശശി .
November 15, 2024 12:40 pm
കണ്ണൂർ :പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍,,,
പൊലീസിനെ വെല്ലുവിളിച്ച് അൻവറിന്റെ വാർത്താസമ്മേളനം.നിശബ്ദ പ്രചരണ ദിവസം പത്ര സമ്മേളനം പാടില്ലെന്ന് നോട്ടീസ് നല്‍കാന്‍ എത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനെ അപമാനിച്ചു. പിപി ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തേയും കടത്തി വെട്ടി അന്‍വര്‍
November 12, 2024 1:19 pm
പാലക്കാട് :പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല,,,,
വി ഡി സതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പ്.സതീശനല്ല കോൺഗ്രസ് ! കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് പരിഹസിച്ച് പിവി അന്‍വര്‍
October 22, 2024 2:28 pm
പാലക്കാട്: ഇലക്ഷൻ സമയത്ത് യാതൊരു പക്വതയും ഇല്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആമതിപ്പ് ഉണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് .കിട്ടാവുന്ന വോട്ടുകൾ ധിക്കാരവും,,,
അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റുകാശ് കൈപ്പറ്റുന്ന യൂദാസ് ! യുഡിഎഫിൽ നിന്നും ഡീൽ ! മറിഞ്ഞത് കോടികള്‍: പി സരിന്‍
October 20, 2024 12:42 pm
പാലക്കാട്: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ച് പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ഒറ്റുകാശ് കൈപ്പറ്റുന്ന യൂദാസാണ്,,,
രമ്യ തോൽക്കും;ചേലക്കരയിൽ സുധീർ പാട്ടുംപാടി തോൽപ്പിക്കും !ബിജുവിനെ പോലും വിറപ്പിച്ച നേതാവ് സുധീര്‍ ചില്ലറക്കാരനല്ല.കോണ്‍ഗ്രസ് തകരും !
October 18, 2024 4:52 pm
ചേലക്കര: ചേലക്കരയിൽ രാമായ ഹരിദാസിനെ സുധീർ പാട്ടുംപാടി തോൽപ്പിക്കും !ബിജുവിനെ പോലും വിറപ്പിച്ച നേതാവ് സുധീര്‍ ചില്ലറക്കാരനല്ല.കോണ്‍ഗ്രസ് തകരും !രമ്യ,,,
പി പി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി!! പി ശശിക്ക് വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ ബിനാമികളുടെ പേരിൽ .ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ
October 17, 2024 11:56 am
പാലക്കാട്: എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും സിപിഐഎമ്മുമെന്ന് പി വി അന്‍വർ. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്,,,
സിപിഐ സീറ്റ് വില്‍ക്കുന്ന പാര്‍ട്ടി!!..സിപിഐ 25 ലക്ഷത്തിന് ഏറനാട് മണ്ഡലം വിറ്റു.2011ല്‍ ഏറനാട് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ലീഗില്‍ നിന്ന് 25 ലക്ഷം വാങ്ങി.വ്യാപകമായി പണം പിരിക്കുന്നു.കടുത്ത ആരോപണവുമായി പി വി അന്‍വര്‍
October 14, 2024 6:32 pm
നിലമ്പൂര്‍: ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ സിപിഐയ്ക്ക് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ്,,,
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഐഎം തോല്‍ക്കും
October 11, 2024 12:21 pm
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഐഎം തോല്‍ക്കും.സിപിഎമ്മിനെ തോൽപ്പിക്കാൻ കച്ചകെട്ടി പിവി അൻവർ . പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന്,,,
എംഎല്‍എ സ്ഥാനം സംരക്ഷിക്കാന്‍ അന്‍വർ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല. കൂട്ടായ്മക്ക് പിറകിൽ ബുദ്ധിപൂർവമായ കരുനീക്കം !
October 6, 2024 11:59 am
മലപ്പുറം: പിവി അൻവർ ബുദ്ധിപൂർവം ആണ് കരുക്കൾ നീക്കുന്നത് . സിപിഎമ്മിന് പ്രതിരോധം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല,,,
ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍
October 3, 2024 12:28 pm
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട്,,,
മുഖ്യമന്ത്രി പിണറായിക്ക് ബിജെപി-ആര്‍എസ്എസ് ബന്ധം ! മുസ്ലിംവിരോധം പരസ്യമായി പറയുന്നതാണ് ഹിന്ദു ദിനപത്രത്തിൽ മുഖ്യമന്ത്രി അഭിമുഖം.പിണറായിക്കെതിരെ വീണ്ടും പിവി അൻവർ
October 1, 2024 11:46 am
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി-ആര്‍എസ്എസ് ബന്ധം ഊട്ടി ഉറപ്പിക്കുന്നു . മുസ്ലിം വിരോധം പരസ്യമായി പറഞ്ഞു ബിജെപി ബന്ധം,,,
രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്ന് രക്ഷപ്പെടുത്തി. ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനം ശക്തിപ്രകടനമായി.പോരാടാൻ പിവി അൻവർ.
September 30, 2024 3:05 am
നിലമ്പൂർ :പിണറായിക്ക് എതിരെ അതിശക്തമായി ആരോപണം ഉയർത്തി നിലംപുർ എംഎൽഎ പിവി അൻവർ . സ്വന്തം തട്ടകത്തിൽ, ആയിരക്കണക്കിനു പേരെ,,,