ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള മോഡലുകളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം കെന്‍ഡല്‍ ജെന്നറിന്
November 29, 2017 11:31 am

മോഡലിങ് ലോകത്തെ പുതിയ റാണിയാണ് കെന്‍ഡല്‍ ജെന്നര്‍. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന മോഡലാണ് ജെന്നര്‍.,,,

Top