ശശി കാട്ടുകള്ളൻ; പിണറായി എന്ന സൂര്യൻ കെട്ടുപോയി!!മുഖ്യമന്ത്രി ചതിച്ചു,പാർട്ടിയിൽ അടിമത്തം. പാർട്ടിയിൽ റിയാസ് മാത്രം മതിയോ? റിയാസിനെയും മുഖ്യമന്ത്രിയെയും പാർട്ടിയെയും വെല്ലുവിളിച്ച് യുദ്ധപ്രഖ്യാപനവുമായി പിവി അൻവർ
September 26, 2024 6:27 pm
മലപ്പുറം:പിണറായി വിജയനെ തേച്ച് ഒട്ടിച്ച് വെല്ലുവിളിയുമായി പി വി അൻവർ എംഎൽഎ .പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി,,,
റോട്ടിൽ കുഴിയൊന്നു പ്രശ്നമല്ല !മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു, 3.22 കോടിയുടെ ധൂർത്ത്! തീരുമാനമെടുത്തത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
August 13, 2022 4:47 am
തിരുവനന്തപുരം : റോഡിലെ കുഴിയൊരു വിഷയമല്ല .കെ എസ ആർടിസിയിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനില്ല .സംസ്ഥാനം കടുത്ത സാമ്പത്തികജെ പ്രതിസന്ധിയിൽ,,,
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്,മരുമകന്‍ വിളിയോട് പ്രതികരിക്കാന്‍ സമയമില്ല
March 7, 2022 4:59 pm
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍,,,
‘റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്’.വഖഫ് റാലിയിൽ മന്ത്രി റിയാസിനെ അധിക്ഷേപിച്ച അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു
December 12, 2021 4:49 am
കോഴിക്കോട്: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു.പരപ്പനങ്ങാടി,,,
റസ്റ്റ്ഹൗസില്‍ മദ്യകുപ്പി പിടിച്ച് മന്ത്രി റിയാസ് !റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ? പിന്നെയെങ്ങനെ കുപ്പി വന്നു?..വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന
November 27, 2021 2:41 pm
കോഴിക്കോട് :വടകര റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന . റസ്റ്റ് ഹൗസ് പരിസരത്ത് കണ്ട,,,
എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ അടുത്തേക്ക് വരരുത് ! പറഞ്ഞതില്‍ ഉറച്ച് നില്‍ക്കും; നിന്നും ഒരടി പിന്നോട്ട് പോകില്ല.ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ്
October 15, 2021 11:48 am
കൊച്ചി: എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞതില്‍ നിന്നും ഒരടി,,,
എ എം ആരിഫിന്റെ കത്ത് ലഭിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കും.
August 14, 2021 2:20 pm
തിരുവനന്തപുരം : ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർ നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എ എം,,,
മന്ത്രി മുഹമ്മദ് റിയാസിനെതിരെ വന്ന വാർത്ത വാട്‌സ്അപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പൊലീസുകാരന് സസ്‌പെൻഷൻ ;ഓൺലൈൻ ക്ലാസിനെ മക്കൾ അബദ്ധത്തിൽ പങ്കുവച്ചതാണെന്ന വിശദീകരണവുമായി എസ്.ഐ
August 5, 2021 1:16 pm
സ്വന്തം ലേഖകൻ കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസിനെതിരെ വന്ന വാർത്ത പങ്കുവെച്ച പൊലീസുകാരന് സസ്‌പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ എസ്.ഐ,,,
ടി.വി.രാജേഷ് എംഎൽഎയേയും മുഹമ്മദ് റിയാസിനേയും റിമാൻഡ് ചെയ്ത് കോഴിക്കോട് സിജെഎം കോടതി
March 2, 2021 3:38 pm
കോഴിക്കോട്: കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ് എന്നിവരെ റിമാൻഡ് തടവിലാക്കാൻ കോടതി ഉത്തരവിട്ടു. കോഴിക്കോട്,,,
കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതിപക്ഷനേതാവാകാൻ സാധ്യതയുണ്ട്
December 23, 2020 10:17 pm
കോഴിക്കോട്:അടുത്ത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എം എൽ എ ആയി ജയിച്ചാൽ പ്രതിപക്ഷ നേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്ന്,,,
ഗാര്‍ഹിക പീഢനത്തിന് ഭാര്യ പരാതി നല്‍കിയ യുവനേതാവ് വീണ്ടും ചാനല്‍ ചര്‍ച്ചയില്‍; പ്രതിഷേധവുമായി സിപിഎം അണികള്‍
November 3, 2015 12:31 am
കോഴിക്കോട്: എസ്എഫ്‌ഐ നേതാവായിരിക്കെ പ്രണയിച്ച് വിവാഹം കഴിച്ച സഹപ്രവര്‍ത്തക കൂടിയായ യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും,,,