നവാസ് ഷെരീഫിന്‍റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടി
September 23, 2017 10:29 am

പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ നിയമത്തിനു മുന്നില്‍ കുടുങ്ങിയ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റേയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.,,,

Top