മ്യാന്‍മാറിലെ കലാപം; ബംഗ്ലാദേശില്‍ 87,000 റോഹിംഗ്യന്‍ മുസ്ലിംകള്‍ അഭയാര്‍ഥികളായെത്തിയതായി യു.എന്‍ September 5, 2017 10:16 am മുസ്ലിംകള്‍ക്കെതിരേ വ്യാപക കലാപം നടക്കുന്ന മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ 87,000ത്തോളം റോഹിംഗ്യന്‍ മുസ്ലിംകള്‍ അഭയാര്‍ഥികളായി ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതായി,,,