ഉപരോധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിര്; യു എന്‍ ഇടപെടണമെന്ന് ഖത്തര്‍ September 12, 2017 10:08 am ഖത്തറിനെതിരേ സൗദി സഖ്യം തുടരുന്ന ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍. ഇക്കാര്യത്തില്‍ യു.എന്‍ അടിയന്തരമായി ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി,,,