പ്രസവവേദന കടിച്ചമർത്തി ലൈവ് ചർച്ച നയിച്ച് അവതാരക; ശേഷം സുഖപ്രസവം; വീഡിയോ വൈറല്‍ October 11, 2017 10:31 am പ്രസവവേദന കടിച്ചമർത്തി ലൈവ് ചർച്ച പൂർത്തിയാക്കി ടിവി അവതാരക. ചർച്ചയ്ക്കു ശേഷം ലേബർ റൂമിൽ പ്രവേശിച്ച യുവതി കുഞ്ഞിനു ജന്മം,,,