ഭീമൻ മുലയുമായി ഫേസ്ബുക്ക് ആസ്ഥാനത്ത് പ്രതിഷേധം..!! നിപ്പിൾ പോളിസി മാറ്റണമെന്ന് ആക്ടിവിസ്റ്റുകൾ November 18, 2019 5:55 pm ഫേസ്ബുക്കിൻ്റെ നയങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും സ്വകാര്യതയും നഗ്നതയും സംഭന്ധിച്ച നയങ്ങളാണ് പര മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ചോദ്യം,,,