ഗുണമേന്മയില്ലാത്ത പാക്കറ്റ് പാല്‍ ഓണത്തിന് കേരളത്തിലേക്ക് കടക്കില്ല; ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി
September 8, 2016 12:01 pm

കൊച്ചി: ഗുണമേന്മയില്ലാത്ത പാല്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ ചെക്ക്പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി. ഓണക്കാലത്തെങ്കിലും ശുദ്ധമായ പാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ,,,

ഓണപ്പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം ലഭിക്കേണ്ടെ? വ്യത്യസ്ത ഓണപ്പൂക്കളം കാണൂ
September 8, 2016 10:39 am

ശ്രുതി പ്രകാശ്‌ ഓണമെത്തുമ്പോള്‍ അത്തം തൊട്ട് പത്ത് ദിവസം വ്യത്യസ്തമായി എങ്ങനെ മുറ്റത്ത് പൂക്കളം വരയ്ക്കാം എന്നാണ് മലയാളികള്‍ ചിന്തിക്കുന്നത്.,,,

ഓണമെന്നത് വാമനജയന്തി; വാമനനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച് ശശികല ടീച്ചര്‍
September 8, 2016 10:19 am

തിരുവനന്തപുരം: ശശികല ടീച്ചറുടെ ഓണസങ്കല്‍പം കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഓണമെന്നത് വാമനജയന്തിയായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. വാമനന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്ത്തിയ മഹാബലി,,,

സെക്രട്ടേറിയറ്റില്‍ ഓണാഘോഷം നടന്നു; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമൊക്കെ കാറ്റില്‍പറത്തി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു
September 6, 2016 12:53 pm

തിരുവനന്തപുരം: ജോലി സമയത്ത് ഓണാഘോഷ പരിപാടി നടത്താന്‍ പാടില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമൊക്കെ തെറ്റിച്ചു. സെക്രട്ടേറിയറ്റില്‍ ഓണാഘോഷം നടന്നു.,,,

ഓണത്തിനെങ്കിലും ഈ റോഡ് നന്നാക്കുമോ? ആവശ്യവുമായി സ്ത്രീകള്‍ റോഡില്‍ തിരുവാതിര കളിച്ച് പ്രതിഷേധിച്ചു
September 5, 2016 4:47 pm

കൊച്ചി: ഓണത്തിന് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസാണ്. നഗരത്തിലെ റോഡുകള്‍ ശരിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയിലാണ് സാന്ദ്ര,,,

ഓണത്തിന് ഇലയില്‍ എന്ത് പായസം വിളമ്പും?
September 5, 2016 8:58 am

ശ്രുതി പ്രകാശ്‌ ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിന് പൂക്കളിടുന്നതു പോലെ തന്നെ പ്രധാനമാണ് സദ്യയൊരുക്കുന്നത്. തിരുവോണത്തിനും ഒന്നാം ഓണത്തിനുമൊക്കെ,,,

തൊടിയിലും വീട്ടുമുറ്റത്തും ഇന്ന് ഇവരുണ്ടോ? മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍
September 3, 2016 7:54 pm

ശ്രുതി പ്രകാശ്‌ ഓണം വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ എന്നും പഴയ ഓര്‍മ്മകള്‍ വന്നെത്തുന്നു. ഓണപ്പൂക്കളമിടാന്‍ കുട്ടികള്‍ കാത്തിരിക്കുന്നു.,,,

ജോലിസമയത്ത് ഓഫീസില്‍ പൂക്കളമിടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദില്ലിയില്‍ പൂക്കളമിടുന്നു; മുഖ്യമന്ത്രിക്ക് എന്തുമാകാമെന്ന് ചെന്നിത്തല
August 29, 2016 5:46 pm

തിരുവനന്തപുരം: ജീവനക്കാര്‍ ജോലിസമയത്ത് ഓഫീസില്‍ പൂക്കളമിടരുതെന്ന് പറഞ്ഞ പിണറായി വിജയന്‍ ദില്ലിയില്‍ ഓണം ആഘോഷിക്കുന്നു. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാമെന്ന് പ്രതിപക്ഷ,,,

ഓണത്തിന് മദ്യം വാങ്ങാനായി ക്യൂ നില്‍ക്കേണ്ട; നിങ്ങള്‍ക്ക് വേണ്ടത് വീട്ടിലെത്തും
August 18, 2016 12:52 pm

കോഴിക്കോട്: വിശേഷപ്പെട്ട ദിവസങ്ങളില്‍ ക്യൂ നിന്ന് മദ്യം വാങ്ങുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. എന്നാലും, ക്ഷമയോട് ചിലര്‍ ബിവറേജസിനുമുന്നില്‍,,,

ഇത്തവണ ഓണം മലയാളിക്ക് ആശ്വാസകരമാകും; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു; 1464 ഓണച്ചന്തകള്‍ ഇത്തവണ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി
August 10, 2016 3:16 pm

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളിക്ക് വിലക്കയറ്റം പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഓണത്തിന് വിലക്കയറ്റം ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് മുന്നിട്ടിറങ്ങുമെന്ന്,,,

Page 2 of 2 1 2
Top