തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി…തെങ്ങുകയറ്റക്കാർ മുതൽ മേസ്തിരി വരെ, പെരുമ്പാവൂര്‍ പോലെ പായിപ്പാടും ഒരു മിനിബംഗാൾ March 29, 2020 3:02 pm കോട്ടയം: ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികളുടെ വന്‍ പ്രതിഷേധം അധികാരികളെ വരെ ഞെട്ടിക്കുന്നതാണ് . ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍,,,