പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.
January 8, 2025 2:50 pm

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി,,,

പെരിയ ഇരട്ടക്കൊല കേസിൽ കെ വി കുഞ്ഞിരാമന്‍ അഴിക്കുള്ളിൽ ! സിപിഎമ്മിന് കനത്ത തിരിച്ചടി.മുന്‍ എംഎല്‍എ കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവം.സിബിഐ എത്തിയതോടെ പാര്‍ട്ടിക്ക് വിറളി പൂണ്ട്. സിബിഐയെ അന്വോഷണത്തെ ചെറുക്കാന്‍ ഖജനാവില്‍ നിന്നും ഒരു കോടിയുടെ ധൂർത്ത് ! പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും
January 3, 2025 7:49 pm

കാസര്‍കോട്: പെരിയ ഇരട്ടകൊലക്കേസിൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ കൊലപാതക കേസില്‍,,,

പെരിയ ഇരട്ടക്കൊല കേസ്; പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും.സിപിഎമ്മിന് പ്രഹരം വിധി കോൺഗ്രസിന് രാഷ്ട്രീയ നേട്ടം. വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ടരുടെ വീട്ടുകാര്‍
January 3, 2025 3:06 pm

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതല്‍ എട്ട് വരെ,,,

പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഗൂഢാലോചന തെളിഞ്ഞെന്ന് കോടതി.ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു.ആറ് പേർ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ
December 28, 2024 3:30 pm

കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. സിപിഐഎം,,,

പെരിയ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കും .ഏഴുതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് കേസ് ഡയറി കൈമാറിയില്ല; സെക്ഷൻ 91 പ്രകാരം പിടിച്ചെടുക്കാൻ CBI
September 30, 2020 12:23 pm

തിരുവനന്തപുരം: പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി.,,,

പെരിയ ഇരട്ടക്കൊല;സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതം:മുല്ലപ്പള്ളി.
September 13, 2020 4:51 am

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് കെ.പി.സി.സി,,,

ഇരട്ടക്കൊലപാതകത്തെ പിണറായി ഭയക്കുന്നു !സി ബി ഐക്ക് വിടാതെ ഒത്തുകളി.അന്വേഷണം അട്ടിമറിക്കാന്‍ അണിയറ നീക്കം
March 3, 2020 4:59 am

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം അട്ടിമറിക്കാന്‍ അണിയറ നീക്കം ശക്തം. സിപിഎം പ്രതിക്കൂട്ടിലായ കേസിന്റെ കേസ് ഡയറി അടക്കം കൈമാറാതെയാണ്,,,

വാക്കുകള്‍ വളച്ചൊടിച്ചു…കൊലവിളിയില്‍ ഖേദം പ്രകടിപ്പിച്ച് മുസ്തഫ
February 25, 2019 3:51 am

കാസർകോട്:ഒടുവിൽ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തി .,,,

പെരിയ ഇരട്ടക്കൊല കേസ്; തള്ളിയത് നിർണായക തെളിവുകൾ. കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി,5 പ്രതികളെ റിമാന്‍ഡ് ചെയ്തു
February 23, 2019 4:44 am

കണ്ണൂർ :പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുപ്പെടുത്തിയ പ്രതികളിൽ ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെയും 14 ദിവസത്തേക്ക് റിമാന്‍‌ഡ് ചെയ്തു. കാഞ്ഞങ്ങാട്,,,

സിപിഎമ്മിന്റെ ചുവന്ന ജീപ്പിൽ കൊലക്കത്തി;പെരിയയിൽ എന്തിനാണ് സിബിഐ വേണമെന്ന് പറയുന്നത് ? തെളിവുകൾ ഞെട്ടിക്കും…
February 21, 2019 2:51 pm

സിപിഎമ്മിന്റെ ചുവന്ന ജീപ്പിൽ കൊലക്കത്തി;പെരിയയിൽ എന്തിനാണ് സിബിഐ വേണമെന്ന് പറയുന്നത് ? തെളിവുകൾ ഞെട്ടിക്കും…,,,

ഉന്നതരിലേക്ക് അന്വോഷണം!! പെരിയ കേസിൽ അട്ടിമറി!പോലീസിനെ മാറ്റി; നേതാക്കളെ രക്ഷിക്കും. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത്തി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്
February 21, 2019 1:29 pm

കൊ​ച്ചി:പെരിയ കേസിൽ അട്ടിമറി നടക്കുന്നു . പോലീസിനെ മാറ്റകൊണ്ട് നേതാക്കളെ രക്ഷിക്കുവാനുള്ള നീക്കം ശക്തമായി . ഇതേതുടർന്ന് കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ലെ,,,

Top