സിപിഐയുടെ ചോദ്യങ്ങള്‍ക്കുള്ള മറിപടിയെങ്കിലും പറയൂ പിണറായീ…
January 29, 2022 10:38 am

മുന്ന് വര്‍ഷം മുമ്പ് പല്ലും നഖവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാഴ്ത്തിയ ലോക് ആയുക്തയുടെ അതേ പല്ലും നഖവും,,,

ലോകായുക്തയ്ക്ക് സർക്കാരിന്റെ പൂട്ട് ; നേതാക്കൾ പെട്ട് പോകാതിരിക്കാനുള്ള മുൻകരുതൽ ?
January 25, 2022 3:32 pm

ലോകായുക്തയുടെ അധികാരം കവരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള,,,

ലോകായുക്തയ്ക്ക് പൂട്ടിട്ട് സർക്കാർ ; മുഖ്യമന്ത്രിയ്‌ക്കെതിരെ വരെ പരാതി വന്നാൽ പിന്നെന്ത് ചെയ്യും ?
January 25, 2022 10:12 am

ലോകായുക്തയ്ക്ക് താഴിട്ട് സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ,,,

നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ? സൈബർ സഖാക്കളുടെ അശ്ലീലങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് അരിതയുടെ കത്ത്
January 24, 2022 3:12 pm

സിപിഎമ്മിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന സൈബർ ആക്രമണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി കായകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ്,,,

മുഖ്യമന്ത്രിയ്ക്ക് ചികിത്സയ്ക്ക് പ്രിയം അമേരിക്കയോട് , ചൈന വേണ്ട
January 15, 2022 11:34 am

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയ്ക്ക് പോകുന്നു. പുലർച്ചെ 4.40 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക്,,,

ആലപ്പുഴയിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി; കുറ്റവാളികളെ പിടികൂടും;സ​ങ്കു​ചി​ത​വും മ​നു​ഷ്യ​ത്വ​ഹീ​ന​വു​മാ​യ അ​ക്ര​മങ്ങ​ൾ നാ​ടി​ന് വി​പ​ത്ക​രം
December 19, 2021 11:50 am

ആ​ല​പ്പു​ഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി. കു​റ്റ​വാ​ളി​ക​ളെ​യും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്,,,

‘മുസ്ലീ​ങ്ങളുടെ അട്ടിപ്പേറവകാശം ലീ​ഗിനാണോ? ലീ​ഗ് മതസംഘടനയോ?’ രൂക്ഷവിമർശനവുമായി പിണറായി വിജയൻ
December 10, 2021 1:55 pm

കണ്ണൂർ: വഖഫ് നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ?. മുസ്ലിം,,,

പിണറായി വിജയന് കെ കരുണാകരന്റെ ശൈലി!..കരുണാകരന് ശേഷം പിണറായി വിജയന്‍! മുഖ്യമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍
September 19, 2021 12:57 pm

കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്നും,,,

അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമ സഭയ്ക്ക് പുറത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചും പ്രതിഷേധം.
August 12, 2021 1:04 pm

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി പി എസ് സരിത്ത് മുഖ്യമന്ത്രിക്കെതിരായ നല്‍കിയ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്,,,

ബിനീഷിനെതിരെ തെളിവില്ല…!മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ പിന്തുണച്ച് പിണറായി വിജയൻ ;കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് യു.ഡി.എഫിന് അറിയാത്ത കാര്യമല്ലെന്നും മുഖ്യമന്ത്രി
July 26, 2021 12:59 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷിനെതിരെ തെളിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.,,,

പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി
July 20, 2021 11:37 am

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകൾ, വിനോദ സഞ്ചാര,,,

രാധാകൃഷ്ണന്റെ ആളുകൾ മുൻപും പലതവണ ഭീഷണികൾ മുഴക്കിയിട്ടുണ്ട്, എന്നിട്ടും താൻ വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്: തനിക്ക് എതിരായ ഭീഷണിയെ ചിരിച്ചുതള്ളി പിണറായി വിജയൻ
June 15, 2021 7:43 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം :ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എഎൻ രാധാകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെ സംരക്ഷണം,,,

Page 5 of 37 1 3 4 5 6 7 37
Top