നടക്കാനിറങ്ങിയ ഉടമസ്ഥയെ കടിച്ച് കുടഞ്ഞ് പിറ്റ് ബുള്ളുകള്‍; ശരീരം ഭക്ഷിക്കാന്‍ മത്സരിച്ച് നായ്ക്കള്‍ December 20, 2017 10:52 am വെര്‍ജീനിയ: ഇരുപത്തിരണ്ടുകാരി രണ്ടു വലിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെര്‍ജീനിയയിലുള്ള ഗൂച്ചുലാന്റിലെ ബെഥനി ലിന്‍ എന്ന പെണ്‍കുട്ടിയാണ്,,,