പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചത്‌ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താവും! ​ പോ​ക്‌​സോ കേ​സിൽ അ​റ​സ്റ്റിൽ
August 7, 2022 2:02 pm

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചത് വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താവും! ​ പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പ​ത്ത​നം​തി​ട്ട പോ​ലീ​സ്,,,

14കാരിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചു!!. പിതാവ് ഒളിവില്‍ പോയി, പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍
February 19, 2022 10:09 am

നെയ്യാറ്റിന്‍കരയില്‍ പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍, പിതാവിന്റെ സുഹൃത്ത് പിടിയിലായി. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവില്‍ പോയിരിക്കുകയാണ്. പെണ്‍കുട്ടി പിതാവിന്റെയും,,,

ജോലിക്കെന്ന് പറഞ്ഞ് വിളിക്കും, അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തും !! മോഡലുകളുടെ അപകടമരണത്തിലെ അറസ്റ്റിന് പിന്നാലെ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസും.
February 12, 2022 8:44 am

കൊച്ചി: മുന്‍ മിസ്‌കേരള അന്‍സി കബീര്‍, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോര്‍ട്ടു കൊച്ചിയിലെ,,,

കണ്ണില്ലാത്ത ക്രൂരത ; കണ്ണൂരിൽ രണ്ടാം ക്ലാസുകാരിയ്ക്ക് പീഡനം
February 3, 2022 2:45 pm

  കണ്ണൂർ∙ : പഴയങ്ങാടിയിൽ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവിലാണ്. വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത,,,

പോക്സോ കേസിലെ ഇരയായ പെൺകുട്ടി ജീവനൊടുക്കി, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ടാമത്തെ സംഭവം
January 25, 2022 4:04 pm

കണ്ണൂർ : പോക്സോ കേസിലെ ഇരയായ കുറ്റേരി സ്വദേശിയായ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന,,,

പോക്സോ കേസുകളില്‍ 73 ശതമാനത്തിലും ശിക്ഷ ലഭിക്കുന്നു..1406 പോക്സോ കേസുകളിൽ 1093 കേസുകളും ശിക്ഷിച്ചു !
October 24, 2021 2:18 pm

കൊച്ചി: കുട്ടികൾക്ക് എതിരെ ലൈംഗിക അതിക്രമം കൂട്ടുന്ന കാഴ്ച്ചയാണ് കേരളത്തിൽ .എന്നാൽ കോടതിയിൽ എത്തുന്ന കേസുകളിൽ എല്ലാം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ്,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വൈദികന്‍ ഒടുവിൽ പോലീസ് പിടിയിലായി.റോബിന് പിൻഗാമി
October 20, 2021 7:22 pm

കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗിസ് (32) നെയാണ് എറണാകുളം റൂറല്‍,,,

പോക്സോ കേസ്: അമ്മ നിരപരാധിയെന്ന് പൊലീസ്. ​മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം
June 21, 2021 12:46 pm

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയെന്ന് പൊലീസ്. അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ,,,

17കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി അറസ്റ്റിൽ..
June 15, 2021 2:02 pm

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കി! ഇരുപത്തി മൂന്നുകാരിയായ യുവതി അറസ്റ്റിൽ ! അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ,,,

ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ;യുവാവിനെതിരെ പൊലീസ് കേസെടുത്തു
June 8, 2021 3:15 pm

സ്വന്തം ലേഖകൻ കണ്ണൂർ: ഖുർആൻ പഠിക്കാനെത്തിയ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പാപിനോശേരി സ്വദേശിയായ മുനീസിനെ(22)തിരെയാണ്,,,

കടയ്ക്കലിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെ
May 10, 2021 12:00 pm

സ്വന്തം ലേഖകൻ   കൊല്ലം: കടയ്ക്കലിൽ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 19കാരൻ പൊലീസ് പിടിയിൽ. പെൺകുട്ടിയെ,,,

പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല!! ബോംബെ ഹൈക്കോടതി.
January 28, 2021 9:46 pm

മുംബൈ : വീണ്ടും വിവാദ വിധിയുമായി ബോംബൈ ഹൈക്കോടതി .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിബ് അഴിക്കുന്നതും കൈയിൽ പിടിക്കുന്നതും,,,

Page 3 of 4 1 2 3 4
Top