അര്‍ദ്ധരാത്രിയില്‍ നാടകീയ സത്യപ്രതിജ്ഞ: ഗോവയ്ക്ക് പുതിയ മുഖ്യമന്ത്രി; പ്രമോദ് സാവന്ത് അധികാരത്തില്‍
March 19, 2019 8:13 am

പനാജി: ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ സ്പീക്കര്‍ പദവി വഹിച്ചിരുന്ന വ്യക്തിയാണ് പ്രമോദ് സാവന്ത്.,,,

Top