സ്ത്രീകള്‍ക്ക് ബുദ്ധി കുറവാണെന്ന് മതപുരോഹിതന്‍; പ്രസംഗിച്ചത് മതിയെന്ന് സൗദി
September 23, 2017 9:12 am

സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ മതപുരോഹിതനെ സൗദി ഭരണകൂടം പുറത്താക്കി. സ്ത്രീകള്‍ക്ക് ചിന്തിക്കാനുള്ള കഴിവ് കുറവാണെന്ന് പ്രസംഗിച്ച സഅദ് അല്‍ ഹജരി,,,

Top