ഇരുപതടി നീളം എണ്‍പത് കിലോ ഭാരവുമുള്ള പെരുമ്പാമ്പ്; മൂന്നു വയസുകാരന്‍റെ യാത്ര പെരുമ്പാമ്പിന്‍റെ പുറത്തു കേറി October 18, 2017 8:40 am കൂറ്റൻ പെരുമ്പാമ്പിന്‍റെ പുറത്തേറി വെള്ളത്തിലൂടെ സഞ്ചരിക്കുന്ന മൂന്നുവയസുകാരന്‍റെ വീഡിയോ വൈറലാകുന്നു. വിയറ്റ്നാമിലെ തന്നാ ഹോ പ്രവിശ്യയിൽ നിന്നാണ് ഈ വീഡിയോ.,,,