ഖത്തര്‍ റോഡിലെ മഞ്ഞക്കോളങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ
October 11, 2017 1:12 pm

ഖത്തറില്‍ വാഹനാപകടങ്ങള്‍ ഒഴിവാക്കാനായി ട്രാഫിക് വകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ജങ്ഷന്‍ സിഗ്നലുകളിലെ മഞ്ഞക്കോളങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ 500 റിയാല്‍ പിഴ,,,

Top