തണുപ്പ് കാലം തുടങ്ങുന്നു; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ
November 17, 2017 12:12 pm

ചുട്ടുപൊള്ളുന്ന രാപ്പകലുകള്‍ക്ക് വിട. യുഎഇയില്‍ ഇനി തണുത്തുവിറയ്ക്കു്‌നന ദിനരാത്രങ്ങള്‍. തണുപ്പുകാലത്തിനു മുന്നോടിയായി യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടങ്ങി.,,,

Top