വി ഡി സതീശൻ അഹങ്കാരിയായ നേതാവ്! ചെന്നിത്തല യോഗ്യനായ നേതാവ് !വെള്ളാപ്പള്ളിയുടെ പിന്തുണയും നേടി സതീശനെ വെട്ടാൻ ചെന്നിത്തല !കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി തമ്മിലടി തുടങ്ങി.
December 22, 2024 8:16 pm

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി കസേര ലക്‌ഷ്യം വെച്ചുള്ള തമ്മിലടി രൂക്ഷമാകുന്നു .മുഖ്യമന്ത്രി മോഹം വെച്ച് വിഡി സതീശൻ നടത്തുന്ന നീക്കങ്ങൾക്ക്,,,

കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി? നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ വിരല്‍ചൂണ്ടുന്നത് രമേശ് ചെന്നിത്തലയിലേക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലേക്കും?
September 13, 2023 1:01 pm

ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി.കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കേസ് കലാപത്തില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി,,,

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായി; പദവിയില്ലാതെയും പ്രവര്‍ത്തിക്കും; നിരാശയും പ്രതിഷേധവും പരസ്യമാക്കി ചെന്നിത്തല
September 11, 2023 10:58 am

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പരസ്യ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി,,,

ഞങ്ങളുടെ അടുക്കളക്കാര്യത്തില്‍ ആരും ഇടപെടേണ്ട; രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാര്‍ട്ടിയ്ക്ക് മടിയില്ല; കെ സി വേണുഗോപാല്‍
August 21, 2023 1:05 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പട്ടികയില്‍ രമേശ് ചെന്നിത്തലക്ക് അതൃപ്തിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി,,,

എം.വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു; തെറ്റ് തിരുത്തിയതില്‍ സന്തോഷം; ഇനി സ്പീക്കര്‍ കൂടി തിരുത്തിയാല്‍ വിവാദം അവസാനിക്കും; ചെന്നിത്തല
August 4, 2023 12:25 pm

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സിപിഎം നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. തിരുവനന്തപുരത്ത്,,,

ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ കരുത്തനാണ് വിടപറഞ്ഞ ഉമ്മന്‍ ചാണ്ടി; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച അനുശോചനത്തിനു ശേഷം; ചെന്നിത്തല
July 22, 2023 2:50 pm

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചന യോഗത്തിന് ശേഷമായിരിക്കും കോണ്‍ഗ്രസ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുകയെന്ന്,,,

കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല , മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ !
June 24, 2023 12:46 pm

മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷ,,,

കോൺഗ്രസിന് നശീകരണമായി വീണ്ടും ചെന്നിത്തല! കഴിവില്ലായ്മയിൽ എംഎൽഎ പുറം കാലുകൊണ്ട് തട്ടിക്കളഞ്ഞിട്ടും പാഠം പഠിക്കാതെ ഗ്രുപ്പ് കളി.കെ സുധാകരന്റെ അനുനയത്തിന് വഴങ്ങാതെ ചെന്നിത്തല ഗ്രൂപ്പ്.വിഡി സതീശനെ തെറിപ്പിക്കാൻ കരുനീക്കം
June 9, 2023 9:02 pm

കൊച്ചി :കോൺഗ്രസിന്റെ തകർച്ചയിലും പാഠം പഠിക്കാത്ത ഏക നേതാവാണ് രമേശ് ചെന്നിത്തല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനം തിരഞ്ഞെടുക്കപ്പെട്ട,,,

കെഎസ്‍യു പുനഃസംഘടനക്ക് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല വിഭാഗം.പരസ്യ പ്രതിഷേധം.
October 29, 2022 2:43 am

കൊച്ചി: കെ എസ്‍ യു പുനഃസംഘടനയില്‍ ചെന്നിത്തല വിഭാഗത്തിനെ തഴഞ്ഞു .കോൺഗ്രസിൽ ചെന്നിത്തല ഗ്രൂപ്പ് അശക്തനാണ് എന്ന് തെളിയിക്കുന്നതാണ് പുതിയ,,,

കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണം: രമേശ് ചെന്നിത്തല
May 7, 2022 2:55 pm

   കോണ്‍ഗ്രസില്‍ സമൂല മാറ്റം വേണമെന്ന് രമേശ് ചെന്നിത്തല. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം. ഓരോഘടകത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍,,,

സ്വന്തം നേട്ടത്തിന് വേണ്ടി വർഗീയ ശക്തികളോടും പോലും സന്ധി ചെയ്യാൻ മടിയില്ല ; സിപിഎമ്മിനെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല !!
February 20, 2022 2:46 pm

തിരുവനന്തപുരം: സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാന വ്യാപകമായി സിപിഎം ബിജെപിയുമായി കൂട്ടുകച്ചവടം നടത്തുകയാണെന്ന്,,,

കെ​.പി​.സി​.സി പു​ന​സം​ഘ​ട​ന: അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ഉമ്മൻചാണ്ടിക്ക് പിന്നാലെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്
November 16, 2021 4:59 pm

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​ന​സം​ഘ​ട​നയുമായി ബന്ധപ്പെട്ട അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​ന്നാ​ലെയാണ് ചെന്നിത്തലയും ഡൽഹിക്ക് പുറപ്പെട്ടിരിക്കുന്നത്.,,,

Page 1 of 131 2 3 13
Top