തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണപരിഷ്‌കരണ,,,
കോഴിക്കോട്: പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം മുന്‍പത്തെക്കാള്‍ ഭീകരമാണോ അവസ്ഥ എന്നു തോന്നിപ്പോകും. മാധ്യമസ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്,,,
കോട്ടയം: കെഎം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായ.,,,
ദില്ലി: താന്‍ ഭീകരരുടെ പിടിയിലാണെന്നും തന്നെ രക്ഷപ്പെടുത്തണമെന്നുമുള്ള ഫാ.ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മരിച്ചെന്ന് കരുതിയ ടോം ഉഴുന്നാലിന്റെ,,,
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ബജറ്റ് പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമാണെന്ന് പറയുമ്പോഴും പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്,,,
തിരുവനന്തപുരം: അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഒരു കാരണവുമില്ലാതെ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരെ,,,
തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി,,,
തിരുവനന്തപുരം: ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ച സംഭവം മുഖ്യമന്ത്രി ഗൗരവത്തോടെ കാണണമെന്ന് രമേശ് ചെന്നിത്തല. സംഭവം മുഖ്യമന്ത്രി,,,
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയര്‍ക്കീസ് ബാവക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ലോകമനസ്സാക്ഷിയെ,,,
തിരുവനന്തപുരം: പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി. വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ്,,,
ദില്ലി: കോടികളുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുത്തു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ,,,
കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റായിരിക്കെ രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം താന്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായരെ വിളിച്ചിരുന്നതായി,,,