റിയാദ് മെട്രോ സ്റ്റേഷന്‍റെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ നല്‍കുന്നു
October 17, 2017 12:04 pm

സൌദി റിയാദ് മെട്രോ സ്റ്റേഷന്റെ പേരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ നല്‍കുന്നു. പത്ത് സ്റ്റേഷനുകളുടെ പേരാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുക.,,,

Top