മാധ്യമപ്രവർത്തകർക്കെതിരെ ഭീഷണി; ട്രംപിന്റെ മുൻ ഉപദേശകന്റെ അക്കൗണ്ട് നീക്കംചെയ്തു October 30, 2017 9:31 am മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്‍ ഉപദേശകൻ റോജർ സ്റ്റോണിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കംചെയ്തു. സിഎൻഎൻ,,,