തുടർച്ചയായി പീഡിപ്പിച്ചത് 80ഓളം പേർ; മലയാളി യുവതികൾക്കൊപ്പം ഫിലിപ്പിനോകളും; ദുബായിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍ October 16, 2017 11:19 am ദുബായ് പെൺവാണിഭ സംഘത്തിന്റെ വലയിൽപ്പെട്ടത് മലയാളി പെൺകുട്ടികൾ മാത്രമല്ലെന്ന് റിപ്പോർട്ട്. മലയാളി പെൺകുട്ടികൾക്ക് പുറമേ ഇന്ത്യക്കകത്തും പുറത്തുമുള്ള മറ്റു യുവതികളും,,,