മണിരത്നം ചിത്രത്തില്‍ സായ്പല്ലവി നായികയാകുന്നു; മലയാളിയുടെ സ്വന്തം മലര് ഇനി കോളിവുഡില്‍ February 25, 2016 4:51 pm പ്രേമത്തിലൂടെ മലരായി പ്രേക്ഷകരുടെ മനസു കീഴടക്കിയ സായ് പല്ലവിക്ക് തമിഴില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം. മണിരത്നം ചിത്രത്തിലൂടെയാണ് സായ് പല്ലവി തമിഴിലെത്തുന്നത്.,,,