സിപിഎം ഒപ്പമുണ്ട്; ഭരണഘടനാ പരാമർശ കേസിൽ സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം
November 22, 2024 12:50 pm

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ടെന്ന് സിപിഐഎം. പാർട്ടി ഒറ്റക്കെട്ടായി സജി ചെറിയാന് ഒപ്പമുണ്ട് .പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ്,,,

മന്ത്രി സജി ചെറിയാന് തിരിച്ചടി, മല്ലപ്പളളി പ്രസംഗത്തിൽ സജി ചെറിയാന്റെ പ്രസംഗം ഭരണഘടനയെ മാനിക്കുന്നതല്ല.ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി.
November 21, 2024 1:08 pm

കൊച്ചി: മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി.,,,

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വന്നവരുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും.സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പം- സജി ചെറിയാൻ
August 20, 2024 1:29 pm

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സർക്കാർ,,,

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ..തന്‍റെ പേരില്‍ എവിടെയും കേസില്ല,6 മാസം മാറിനിന്നത് സർക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കാന്‍:സജി ചെറിയാന്‍
January 3, 2023 5:02 pm

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നാളെ നടക്കും. ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് നാളെ സത്യപ്രതിജ്ഞ നടക്കുക. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍,,,

സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നു!..നാലിന് സത്യപ്രതിജ്ഞ.
December 31, 2022 2:38 pm

തിരുവനന്തപുരം: മന്ത്രിയായുളള സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച്ച നടക്കും. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ ആയിരുന്നു മന്ത്രിസ്ഥാനം രാജിവെച്ചത് മന്ത്രിയായുള്ള,,,

പിണറായി സർക്കാരിലെ ആദ്യവിക്കറ്റ് വീണു ! മന്ത്രി സജി ചെറിയാൻ രാജിവച്ചു!!!
July 6, 2022 6:05 pm

തിരുവനന്തപുരം | പിണറായി സർക്കാരിലെ ആദ്യവിക്കറ്റ് വീണു !ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മന്ത്രി സജി ചെറിയാന്‍ മന്ത്രിസഭക്ക് പുറത്തായി,,,

അ​നു​പ​മ​യു​ടെ പ​രാ​തിയിൽ മന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ കേ​സെ​ടു​ക്കേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം
November 6, 2021 5:58 am

തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ൻ അ​ധി​ക്ഷേ​പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ദ​ത്തു കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​ കൊടുത്ത പരാതിയിൽ കേസ് എടുക്കേണ്ടെന്ന് പൊലീസിന് നി​യ​മോ​പ​ദേ​ശം,,,

മന്ത്രി സജി ചെറിയാനെതിരെ അനുപമയുടെ പരാതി; പ്രാഥമികപരിശോധന നടത്താന്‍ പോലീസിന് നിര്‍ദേശം. പറഞ്ഞത് നാടിന്റെ പൊതുവികാരമാണെന്ന് പൊതുസമൂഹം
October 31, 2021 4:23 pm

തിരുവനന്തപുരം: സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന അനുപമയുടെ പരാതിയില്‍ പ്രാഥമിക പരിശോധന നടത്താന്‍,,,

കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക-ദത്ത് വിവാദത്തിൽ അനുപമയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ
October 30, 2021 2:06 pm

തിരുവനന്തപുരം :എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യാ​യിരുന്ന പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്നു ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി സം​സ്ഥാ​ന രാഷ്‌ട്രീയ​ത്തി​ലും ഭ​ര​ണ​ത​ല​ത്തി​ലും പ്ര​ത്യേ​കി​ച്ച്,,,

അന്ന് കരഞ്ഞ് വിളിച്ചില്ലായിരുന്നെങ്കില്‍ ആയിരങ്ങള്‍ മരിച്ചേനെ;സജി ചെറിയാന്‍
August 19, 2018 10:21 pm

ചെങ്ങന്നൂര്‍:ഹെലികോപ്ടർ സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ന് രാത്രിയില്‍ ചെങ്ങന്നൂരില്‍ അമ്പതിനായിരം പേര്‍ മരിക്കുമെന്നും രക്ഷാപ്രവർത്തനത്തിൽ പട്ടാളത്തിന്റെ സഹായം വേണം എന്നും വിലപിച്ച,,,

ചെങ്ങന്നൂ വലിയ ദുരന്തമുണ്ടാകും..വേദനയോടെ നിസഹായരായി ജനപ്രതിനിധികളും സഹായങ്ങള്‍ക്കായി വിലപിക്കുന്നു
August 18, 2018 4:17 am

ചെങ്ങന്നൂര്‍: പതിനായിരത്തോളം പേര്‍ മരണമുഖത്താണ്. ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്ന് എംഎല്‍എ സജി ചെറിയാൻ .സൈന്യത്തിന്റെ അടിയന്തര സഹായം വേണമെന്ന് എംഎല്‍എ,,,

എൽഡിഎഫിന് ഉജ്ജ്വല വിജയം.സജി ചെറിയാന്റെ വിജയം 20,956 വോട്ടിന്റെ ഭൂരിപക്ഷത്തില്‍
May 31, 2018 12:43 pm

ചെങ്ങന്നൂര്‍: എൽഡിഎഫിന് ഉജ്ജ്വല വിജയം. ചരിത്രഭൂരിക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചു. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍,,,

Page 1 of 21 2
Top