സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും വാളയാര്‍ വഴി കേരളത്തിലെത്തിച്ചു! ശിവശങ്കറിനേയും ചോദ്യം ചെയ്യും.
July 12, 2020 2:20 pm

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനേയും സന്ദീപിനേയും കേരളത്തിലെത്തിച്ചു. വാളയാര്‍ വഴിയാണ് ഇവരെ കേരളത്തിലെത്തിച്ചത്. കൊച്ചിയില്‍,,,

ഓഫായ ഫോണ്‍ മകള്‍ ഓണാക്കി!സ്വപ്നയ്ക്ക് കുരുക്കായത് മകളുടെ ഫോൺ ! സന്ദീപിനെ തിരഞ്ഞപ്പോള്‍ സ്വപ്‌നയും കുടുങ്ങി!!ഇവർക്ക് രാജ്യാന്തര ഭീകരസംഘടനകളുടെ ഇടപെടല്‍ ഉണ്ടെന്നും സൂചന
July 12, 2020 5:10 am

കൊച്ചി: മകളുടെ ഫോണിലെ ചെറിയൊരു അബദ്ധം കാരണമാണ് ശരിക്കും സ്വപ്‌ന കുടുങ്ങാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ സന്ദീപിനെ തിരഞ്ഞാണ് പോലീസ് ബംഗളൂരുവിലെത്തിയത്.സ്വപ്‌ന,,,

പോലീസിനെ ഒഴിവാക്കി,തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിൽ സിആർപിഎഫിനെ വിന്യസിച്ചു.സ്വപ്‌ന കേരളം കടന്നതെങ്ങനെ? എസ്കോർട്ട് പോയത് ആരൊക്കെ? സ്വാധീനം ചെലുത്തിയതിന് പിന്നിൽ ആര്?
July 11, 2020 11:56 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി ബെംഗളൂരുവില്‍ നിന്ന് പിടികൂടി കഴിഞ്ഞു.,,,

ഭരണതലത്തിലെ സ്വാധീനത്തിലാണ് സ്വർണ്ണം കടത്തൽ ?സ്വപ്ന സുരേഷിനെ പിടികൂടാൻ പോലീസിൻ്റെ സഹായം കസ്റ്റംസ് തേടിയിട്ടില്ലെന്ന് ഡി ജി പി.
July 11, 2020 12:28 pm

കൊച്ചി:വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ .പ്രതികളെ പിടികൂടാൻ കസ്റ്റംസ് പോലീസിൻ്റെ സഹായം,,,

സ്വപ്‌നയും സംഘവും കാട്ടിയ അമിതാവേശം കുടുക്കിലാക്കി..സ്വ​പ്ന റാ​ണി കേ​ര​ള​ത്തി​ൽ ഇ​രു​ന്നാ​ൽ മ​തി, ഗ​ൾ​ഫി​ലെ മ​രു​ഭൂ​മി​യി​ൽ വ​രെ എ​ന്തും അ​റേ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​യും.
July 8, 2020 7:16 pm

കൊച്ചി:കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഏ​തു കാ​ര്യ​വും ന​ട​ത്തി​യെ​ടു​ക്കാ​നു​ള്ള സു​ഹൃ​ദ് വ​ല​യ​വും ബ​ന്ധ​ങ്ങ​ളും സ​ന്പ​ത്തും ഇ​വ​ർ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട് സ്വപ്‌ന സുരേഷ് . സ്വ​പ്ന,,,

സ്വർണക്കടത്തിൽ സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് മുഖ്യകണ്ണിയെന്ന് സൂചന;സന്ദീപ് സിപിഐഎം പ്രവര്‍ത്തകന്‍ എന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ച് അമ്മ
July 8, 2020 6:45 pm

കൊച്ചി:സ്വപ്‌ന സുരേഷിന്റെ സുഹൃത്തും കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ സന്ദീപിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. കേസിലെ,,,

Page 2 of 2 1 2
Top