മാറ്റത്തിന്‍റെ വഴിയില്‍ സൗദി മുന്നോട്ട്; സിനിമാ തിയറ്ററുകള്‍ തുറക്കും September 30, 2017 9:10 am സ്ത്രീകള്‍ക്ക് പൊതുചടങ്ങുകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം പങ്കെടുക്കാനും വാഹനമോടിക്കാനും അനുവാദം നല്‍കിയതിനു പിന്നാലെ പുതിയ പരിഷ്‌ക്കാരവുമായി സൗദി ഭരണകൂടം. രാജ്യത്ത് സിനിമാ തിയറ്ററുകള്‍,,,