സൗദി വ്യോമസേനാ വിമാനം യമനില്‍ തകര്‍ന്നു വീണു; പൈലറ്റ് കൊല്ലപ്പെട്ടു
September 15, 2017 11:13 am

സൗദി അറേബ്യന്‍ വ്യോമസേനാ വിമാനം യമനില്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. യമനിലെ അബ്‌യാന്‍ പ്രദേശത്ത് അല്‍ഖാഇദയ്‌ക്കെതിരേ നടന്ന സൈനിക,,,

Top