ഇന്നുമുതല്‍ സൗദിയില്‍ നിന്നും വാട്‌സ്ആപ്പിലും സ്‌കൈപ്പിലും വിളിക്കാം September 20, 2017 8:38 am സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്‌സ് ആപ്പ്, സ്‌കൈപ്പ്,,,,