യോഗ പരിശീലനത്തെ കായികപ്രവൃത്തിയായി സൗദി അംഗീകരിച്ചു
November 16, 2017 9:22 am

യോഗപരിശീലനത്തെ കായികപ്രവൃത്തിയായി സൗദി വ്യവസായ-വാണിജ്യ മന്ത്രാലയം അംഗീകരിച്ചു. സൗദിയിലെ ആദ്യ യോഗ പരിശീലകയായ നൗഫ് മാര്‍വായിയാണ് സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം,,,

Top