സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് എന്ന യുവതി നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ്,,,
കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിൽ പ്രതിയായ ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. കോഴിക്കോട്,,,
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് തയാറാക്കിയ സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി . വ്യാജരേഖ,,,
കോഴിക്കോട്: സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പോലീസിന്‍റെ,,,
കോഴിക്കോട് :പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലാകുന്നതിന്‍റെ അവസാന നിമിഷം വരെ പിടിച്ച്,,,
കോഴിക്കോട് :കൂടത്തായിൽ 6 പേർ കൊല ചെയ്യപ്പെട്ട കേസിൽ മുഖ്യ പ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും കുടുങ്ങുന്നു .കേസുമായി,,,
കോഴിക്കോട് :കൂടത്തായി കൊലപാതക കേസില്‍ പൊലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്.പി സൈമണ്‍. കല്ലറ തുറക്കുന്നതോടെ ജോളി തന്റെ കള്ളങ്ങള്‍,,,
കോഴിക്കോട്: ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകളാണ് കൂടാത്തതായിയിലെ ജോളിയിൽ നിന്നും പുറത്ത് വരുന്നത് .കഴിഞ്ഞദിവസങ്ങളിൽ തെളിവെടുപ്പിനിടെ ജോളി വെളിപ്പെടുത്തിയത് നിര്‍ണ്ണായക വിവരങ്ങള്‍.,,,
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ പങ്ക് അഞ്ചുകൊലപാതകങ്ങളിൽ ഉണ്ട് എന്ന് മൊഴിവന്നുകഴിഞ്ഞു .രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ,,,
കോഴിക്കോട്:ചോര മറക്കുന്ന അഞ്ചു കൊലപാതങ്ങളുടെ തിരക്കഥ മുഖ്യപ്രതി ജോളി വെളിപ്പെടുത്തി . ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥയാണ് വെളിപ്പെടുത്തിയത് .,,,
കൊച്ചി:കൂടത്തായിയിലെ അരും കൊലകള്‍ക്ക് പിന്നില്‍ ജോളിയുടെ ലൈംഗിക വ്യതിചലനം!! കൊലപാതക പരമ്പരയിലെ ആറ് മരണങ്ങളിൽ അഞ്ചെണ്ണത്തിന്റെ തിരക്കഥ വെളിപ്പെടുത്തി മുഖ്യപ്രതി,,,
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവും കുടുങ്ങുന്നു .പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. തന്റെ രണ്ടാം,,,