കൊച്ചി:ജോളി കോയമ്പത്തൂരിലേക്ക് തനിയെ നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായാണ് ജോളി കോയമ്പത്തൂര്‍ക്ക് പോയതെന്നും,,,
കോഴിക്കോട് :കൂടത്തായ് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടുന്ന വിവരങ്ങൾ പുറത്ത് വരുന്നു. കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളി ജോസഫിനെ ചുറ്റിപ്പറ്റി,,,
കോഴിക്കോട് :ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് ജോളി വെളിപ്പെടുത്തിയതെന്ന് അപേക്ഷയില്‍ പറയുന്നു.ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു,,,,
കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ പ്രതികൾ കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബിഎ ആളൂരിന്‍റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്‍,,,
കോഴിക്കോട് :കോഴിക്കോട് കൂടത്തായിയിലെ അരും കൊലകൾ പിന്നില്‍ വന്‍ ആസൂത്രണമെന്ന് അന്വേഷണ സംഘം കോടതിയില്‍. കേസിന്‍റെ വേരുകള്‍ കട്ടപ്പനയിലുമുണ്ട്. വിശദമായ,,,
കോഴിക്കോട് :കൂടത്തായ് കൊലപാതകക്കേസ് പ്രതികളായ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും നാളെ കോടതിയില്‍ ഹാജരാക്കണം. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക്,,,
കോഴിക്കോട്: കൂടാത്തതായിയിലെ ജോലിയുടെ കൊലപാതക കേട്ട് ഞെട്ടുമ്പോൾ മറ്റൊരു സയനയിഡ് കഥ ഞെട്ടിപ്പിക്കുന്നതാണ് .ലൈംഗിക ബന്ധം ആവോളം സുഖിച്ചത്ഇന് ശേഷം,,,
കോഴിക്കോട്:കൂടാത്തതായി സീരിയൽ വധക്കേസിൽ രാഷ്ട്രീയ പാർട്ടികളും പ്രതിസന്ധിയിൽ . കേ സിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച,,,
കോഴിക്കോട്: കേസില്‍ നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ തേടിയാണ് അന്വേഷണ സംഘം ഇപ്പോള്‍ നടക്കുന്നത്. ജോളിയുടെ മൊബൈൽ ഫോൺ,,,
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നു എന്ന് പോലീസിന്റെ കണ്ടെത്തല്‍.,,,
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ കൂടാതെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയങ്ങള്‍ക്ക് ബലമേറുകയാണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നതര്‍ക്കും പുറമേ,,,
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. മാപ്പുസാക്ഷിയാക്കാന്‍ ഓഫറുണ്ടോ എന്ന ചോദ്യത്തോട് അതൊക്കെ രഹസ്യസ്വഭാവമുള്ള,,,