68 മിനിട്ട് ഹൃദയം പ്രവര്‍ത്തന രഹിതമായിട്ടും ഷാനോണ്‍ ജീവിച്ചു; പക്ഷേ ഓര്‍മ്മയിലുള്ളത് 13 വയസ്സുവരെ മാത്രം November 27, 2017 9:07 am മരണമുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് അദ്ഭുതകരമായി തിരിച്ചെത്തുകയായിരുന്നു ഷാനോണ്‍ എവെറെറ്റ്. 68 മിനിട്ട് നേരം ഹൃദയം പ്രവര്‍ത്തന രഹിതമായി, പിന്നീട് രണ്ടാഴ്ചയോളം,,,