വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
March 8, 2019 9:46 am

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന സംശയത്തെ തുടര്‍ന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയയായ ആദിവാസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍,,,

Top