ചരിത്രമെഴുതി മോദി, സുപ്രീം കോടതി കയറുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി
November 26, 2018 2:23 pm

ഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് കോടതി സന്ദര്‍ശിക്കുന്നത്. ആ നേട്ടം നരേന്ദ്ര മോദിക്ക് സ്വന്തം.,,,

Top