ദില്ലി: പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തനാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ വിചാരണ,,,
ദില്ലി: തന്റെ ആസ്തികളെക്കുറിച്ച് ബാങ്കുകളെ ബോധ്യപ്പെടുത്തേണ്ടെന്ന് ഘോര ഘോരമായി വാദിച്ച മദ്യരാജാവ് വിജയ് മല്യയ്ക്ക് പണി കിട്ടി. വിജയ് മല്യയുടെ,,,
ദില്ലി: ഒടുവില്‍ മുങ്ങി നടന്ന മദ്യരാജാവ് വിജയ് മല്യ വെളിച്ചത്തു വന്നു. തന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ബാങ്കുകള്‍ക്ക് എന്തവകാശമാണുള്ളതെന്ന് വിജയ്,,,
ന്യൂഡല്‍ഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത,,,
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം എന്ന സുപ്രീം കോടതി പരാമര്‍ശം ഏറെ ആവേശത്തോടെ എടുത്ത പുരോഗമന വാദികള്‍ മുസ്ലീം വ്യക്തി,,,
ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ റെയ്ഡ് നടത്തി അനാശാസ്യത്തിന്റെ പേരില്‍ പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന പൊലീസ് തന്ത്രം ഇനി നടക്കില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍,,,
ന്യൂഡല്‍ഹി: മാരകവും മരണം ഉറപ്പായതുമായ അസുഖ ബാധിതര്‍ക്ക് ദയാവധം നല്‍കണമോ വേണ്ടയോ എന്ന ചര്‍ച്ച സുപ്രീം കോടതി വീണ്ടും സജീവമാക്കി.,,,
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൂടേയെന്നു സുപ്രീം കോടതി ചോദിച്ചു. ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകള്‍ക്ക് എങ്ങനെ പ്രവേശനം നിഷേധിക്കാന്‍ കഴിയുമെന്നും,,,
ന്യുഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച് കൊണ്ടാണ്,,,
ഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹിന്ദുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന്,,,
ന്യൂഡല്‍ഹി: അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമട ഖനന ലൈസന്‍സ് പുതുക്കാന്‍ പരിസ്ഥിതി അനുമതി വേണമെന്ന ഹൈകോടതി ഉത്തരവ് ചീഫ് ജസ്റ്റിസ്,,,
ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി. ഇത്തരം ലക്ഷണങ്ങളില്ലാത്ത നായകളെ വാക്സിന്‍ കുത്തിവെക്കുകയോ സംരക്ഷണ,,,