മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ ഡാന്‍സ് ബാര്‍ നിരോധത്തിന് സുപ്രീംകോടതിയുടെ സ്റ്റേ October 15, 2015 3:03 pm ന്യൂഡല്‍ഹി:മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. മുക്കാല്‍ ലക്ഷത്തോളം വരുന്ന സ്ത്രീ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശമാണ്,,,
സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതി October 14, 2015 2:53 am ന്യൂഡല്‍ഹി:സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടിയെ സുപ്രീംകോടതിയുടെ വിമര്‍ശനം .പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതിയും ചോദിച്ചു. രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലേ,,,
ഞാന്‍ ബീഫ് കഴിക്കാറുണ്ട്;പശു എനിക്ക് ഗോമാതാവല്ല:കുതിരയോ നായയോ പോലെ ഒരു സാധാരണ മൃഗം: മാര്‍ക്കണ്ഡേയ കഡ്‌ജു October 3, 2015 9:13 pm വാരണാസി: താന്‍ ബീഫ് കഴിക്കാറുണ്ടെന്നും പ്രസ് പശുവിനെ താന്‍ മാതാവായി കരുതുന്നില്ലെന്നും കുതിരയോ നായയോ പോലെ ഒരു സാധാരണ മൃഗം,,,