സ്വർണക്കടത്തിൽ മന്ത്രിപ്രമുഖരുടെ മാനസപുത്രൻ കുരുക്കിൽ!തു​റ​വൂ​ർ സ്വ​ദേ​ശി​ക്കാ​യി വ​ല​വി​രി​ച്ച് എ​ൻ​ഐ​എ.
July 21, 2020 8:57 pm

ആ​ല​പ്പു​ഴ: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തു​റ​വൂ​ർ പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​ക്കാ​യി വ​ല​വി​രി​ച്ച് എ​ൻ​ഐ​എ​യും ക​സ്റ്റം​സും. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി,,,

സി.പി.എം സഹയാത്രികരായ നാലു സിനിമാക്കാർ സ്വർണ്ണക്കടത്തിൽ കുടുങ്ങും: കുടുങ്ങുന്നവരിൽ ദമ്പതിമാരായ സിനിമാക്കാരും; സ്വർണ്ണക്കടത്ത് പണം കൊണ്ട് സിനിമയെടുത്തവരെത്തേടി എൻ.ഐ.എ
July 21, 2020 1:44 pm

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മലയാളത്തിലെ സി.പി.എമ്മിന്റെ സഹയാത്രികരായ നാലു സിനിമാക്കാരിലേയ്ക്ക് എത്തുന്നു. സർക്കാരിന്റെ പദവി വഹിക്കുന്ന,,,

ഫൈൽ ഫരീദിദുമായി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ
July 20, 2020 1:21 pm

കൊച്ചി :സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്രതി സ്ഥാനത്തുള്ള ഫൈസല്‍ ചില്ലറക്കാരനല്ലെന്ന് കസ്റ്റംസ് പറയുന്നു. ഇയാള്‍ മലയാള സിനിമാ മേഖലയിലും അറിയപ്പെടുന്ന സാന്നിധ്യമായിരുന്നു.,,,

ഫൈസല്‍ നിർമാണമടക്കം സിനിമയിൽ സാന്നിധ്യം ! മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ. യുഎഇ അറ്റാഷെയുടെ പേരില്‍ ഫൈസല്‍ ഹാജരാക്കിയ കത്തും വ്യാജം
July 20, 2020 12:56 pm

കൊച്ചി:സ്വർണക്കടത്ത് കേസ് അന്വോഷണം പുരോഗമിക്കുമ്പോൾ കേരളത്തിലെ സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള പലരും കുടുങ്ങുമെന്ന് സൂചന .ഫൈസല്‍ ചില്ലറക്കാരനല്ലെന്ന്,,,

ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, വഞ്ചന; സ്വപ്നയെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച്.
July 19, 2020 5:07 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ കസ്റ്റംസ് ഈ ആഴ്ച ചോദ്യം ചെയ്യും. അത് എൻ.ഐ.എ.കസ്റ്റഡിയിൽ വേണോ, കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ,,,

ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍; രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തിക്കും.
July 19, 2020 3:08 pm

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയില്‍.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ ഒരാളാണ് ഫൈസല്‍ ഫരീദ്,,,

സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം ബി.ജെ.പി ഒത്തു തീർപ്പ്; ഇടനില നിന്നത് പിണറായിയുടെ വിശ്വസ്തനായ മുൻ കേന്ദ്രമന്ത്രി; പാലത്തായി കേസ് പാലമായി; ശ്രീജിത്തിനെ ബലി നൽകി പാലത്തായി കേസും തീർപ്പാക്കും
July 19, 2020 12:12 am

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സി.പി.എം – ബി.ജെ.പി ഒത്തു തീർപ്പിനു വഴി തെളിയുന്നു. പാലത്തായി കേസ് അട്ടിമറിച്ചതിലൂടെ,,,

സ്വപ്‌ന ഐ.എസ് ഏജന്റ്; സ്വപ്‌നയ്ക്ക് ഐ.എസിന്റെ പരിശീലം ലഭിച്ചു; സ്വപ്‌നയുടെ യഥാർത്ഥ പേര് സ്വപ്‌നാ മുംതാസ് എന്ന്; സ്വപ്നയെ മതം മാറ്റിയത് ലവ് ജിഹാദിൽ കുടുക്കി; സ്വപ്നയെ മുസ്ലീമാക്കിയത് ഇവർ
July 18, 2020 11:54 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കുടുങ്ങിയ പ്രതികളെല്ലാവരും ഹൈന്ദവ സമുദായത്തിൽ നിന്നുള്ളവരായതോടെ, പ്രതികളെ മുസ്ലീം തീവ്രവാദികളാക്കാൻ സംഘപരിവാർ ഗ്രൂപ്പുകളിൽ,,,

അറ്റാഷെ ദുബായിലേക്കു മടങ്ങിയതു ഡല്‍ഹി വഴി.സ്വപ്‌നയെ ഫോണ്‍ വിളിച്ചത് 172 തവണ.കടുത്ത കുറ്റം ചെയ്താലും ചോദ്യംചെയ്യാന്‍ പോലും സാധിക്കില്ല. ഇന്ത്യയില്‍ തുടര്‍ന്നാലും അറ്റാഷെയെ തൊടാനാവില്ല.
July 18, 2020 4:18 am

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. അറ്റാഷെയുടെ പങ്ക് തെളിഞ്ഞാല്‍പ്പോലും ഇന്ത്യയില്‍ നിയമനടപടി സാധ്യമാകണമെങ്കില്‍ യു.എ.ഇയുടെ പ്രത്യേകാനുമതി വേണ്ടിവരും. നിലവില്‍,,,

ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ !!അറ്റാഷെയുടെ ഗൺമാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിന്?
July 17, 2020 3:55 pm

തിരുവനന്തപുരം: ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ !!അറ്റാഷെയുടെ ഗൺമാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിന് എന്നത് ദുരൂഹമാണ് !താന്‍ നിരപരാധിയാണെന്നും തെറ്റ്,,,

അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍.ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ്!
July 17, 2020 3:30 pm

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. ഗണ്‍മാന്‍ ജയ്‌ഘോഷിനെ ആണ് കണ്ടെത്തിയത്. കൈക്ക് മുറിവേറ്റ നിലയില്‍ ആണ്,,,

വിദേശയാത്രകള്‍ നിഗൂഢമാണ് !! അന്വേഷിച്ചു കണ്ടെത്തണമത്രേ-സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
July 17, 2020 4:07 am

തിരുവനന്തപുരം:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ സംരംഭം,,,

Page 13 of 18 1 11 12 13 14 15 18
Top