നിയന്ത്രണം നഷ്ടപ്പെട്ടു; ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയില്‍ പതിക്കും; പ്രകൃതി ദുരന്തത്തേക്കാള്‍ ഭയാനകമെന്ന് ശാസ്ത്രലോകം November 10, 2017 1:04 pm നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്1 ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. 8.5 ടണ്‍ ഭാരമുള്ള,,,