ഒരു കിലോ തക്കാളിക്ക് പാക്കിസ്താനില്‍ 300 രൂപ September 28, 2017 10:08 am പാക്കിസ്താനില്‍ തക്കാളിക്ക് പ്രതിസന്ധിയേറുന്നു. ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ പാക്കിസ്താനില്‍ തക്കാളി വില കൂടുകയായിരുന്നു. നിലവില്‍ കിലോക്ക് 300യാണ്,,,