ട്രംപ് യാത്രാവിലക്ക് ഇനിയും കടുപ്പിക്കും September 16, 2017 10:48 am ലണ്ടന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ഇനിയും കടുപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലാണ് ട്രംപ് അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്.,,,