രാജ്യത്തെ ടെന്‍ഷനടിപ്പിച്ച് ട്രംപിന്‍റെ ഭാര്യമാര്‍; കാരണം? October 10, 2017 12:58 pm മൂന്നുവട്ടം വിവാഹിതനായ പ്രസിഡന്റിന്റെ ഭാര്യമാരിൽ ആരാണ് പ്രഥമവനിത എന്നതിനെച്ചൊല്ലി മുറുകിയ കലഹം എങ്ങനെ തീരുമെന്നു കാത്ത് ‘ടെൻഷനിടിച്ച്’ ഇരിക്കുകയാണ് അമേരിക്ക.,,,