മലയാളി നഴ്സുമാർക്ക് അവസരവുമായി ബ്രിട്ടൻ; ഐഇഎൽടിഎസ് ഒഴിവാക്കി; ഒഇടി ബി ഗ്രേഡ് നേടിയാലും വിസ ലഭിക്കും; ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഒരു വർഷം ജോലി ചെയ്താലും നേരിട്ട് നിയമനം October 19, 2017 1:12 pm നീണ്ട ഇടവേളയ്ക്കു ശേഷം മറ്റൊരു മലയാളി നഴ്‌സുമാർക്ക് ബ്രിട്ടനിൽ ജോലി നേടാൻ അവസരം ഒരുങ്ങുന്നു. നഴ്സുമാരുടെ ക്ഷാമം ബ്രിട്ടീഷ് ആരോഗ്യമേഖലയിൽ,,,