യുക്രെയ്‌ന് പിടിച്ച് നിൽക്കുക അസാധ്യം !യുദ്ധത്തില്‍ ഉത്തരകൊറിയന്‍ പട്ടാളക്കാരുണ്ടെന്ന് റഷ്യയുടെ സ്ഥിരീകരണം
November 13, 2024 3:46 pm

ഇനി റഷ്യയുമായി യുദ്ധത്തിൽ ഉള്ള യുക്രെയ്‌ന് ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് ഉറപ്പാണ് .യുക്രെയ്‌ന് എതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്കൊപ്പം,,,

കൊന്നൊടുക്കിയത് 97 കുഞ്ഞുങ്ങളെ’- കണക്കുകളുമായി സെലന്‍സ്‌കി
March 16, 2022 3:26 pm

ഉക്രൈനിലെ അധിനിവേശത്തിനിടെ 97 കുട്ടികള്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഉക്രൈനിലെ സ്മാരക സമുച്ചയങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവ,,,

റ​ഷ്യ- യു​ക്രെ​യ്ന്‍ നാ​ലാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച ഇ​ന്ന്
March 15, 2022 2:11 pm

താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച റ​ഷ്യ- യു​ക്രെ​യ്ന്‍ നാ​ലാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. തു​ര്‍​ക്കി​യി​ലെ അ​ങ്കാ​റ​യി​ലാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍,,,

സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങി
March 8, 2022 4:41 pm

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങി. റഷ്യയുടെ യുക്രൈന്‍,,,

സെലന്‍സ്‌കിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി മോദി, സംഭാഷണം 35 മിനിട്ടോളം നീണ്ടു
March 7, 2022 2:09 pm

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍,,,

സു​മി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ന്ദേ​ശം;ത​യാ​റാ​യി നി​ല്‍​ക്ക​ണം
March 7, 2022 1:15 pm

യു​ക്രെ​യ്ന്‍ ന​ഗ​ര​മാ​യ സു​മി​യി​ല്‍ കു​ടു​ങ്ങി​ക്ക​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ഒ​ഴി​പ്പി​ക്ക​ലി​ന് ത​യാ​റാ​യി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി. അ​ര​മ​ണി​ക്കൂ​റി​ന​കം ത​യാ​റാ​യി ഇ​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.,,,

റഷ്യന്‍ അധിനിവേശം: പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തും
March 7, 2022 10:49 am

റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ഇന്ന് ഫോണില്‍ ചര്‍ച്ച നടത്തും. യുക്രെയ്‌നില്‍നിന്നുള്ള,,,

ഓപ്പറേഷന്‍ ഗംഗ ; ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും
March 6, 2022 2:56 pm

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 2600 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.150 മലയാളികള്‍ കൂടി ദില്ലിയില്‍ തിരിച്ചെത്തി. സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള,,,

തീപ്പൊരിയിട്ട് റഷ്യ, യുക്രൈനുനേരെ സൈബര്‍ ആക്രമണം !!, അടിച്ചാല്‍ തിരിച്ചടിക്കാനൊരുങ്ങി അമേരിക്ക !!
February 16, 2022 10:00 am

വാഷിങ്ടണ്‍: യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. പ്രതിരോധ മന്ത്രാലയത്തിന്റേയും സൈന്യത്തിന്റേയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടേയും വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നു.,,,

Top